Question: മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മതന്‍ ഭാഷതാന്‍ ആരുൊെ വാക്കുകള്‍
A. വള്ളത്തോള്‍
B. ഒ.എന്‍.വി. കുറുപ്പ്
C. ഇടശ്ശേരി
D. പൂന്താനം
Similar Questions
അമ്മന്നൂര്‍ മാധവ ചാക്യാര്‍ഏത് കലാരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ്
A. കഥകളി
B. കൂത്ത്
C. കൂടിയാട്ടം
D. ഓട്ടന്‍തുള്ളല്‍
ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടിക്കു നല്‍കി വരുന്ന സരസ്വതി സമ്മാന്‍ പുരസ്കാരം ലഭിച്ചവര്‍ ആരെല്ലാമാണ്
1) ആശാപൂര്‍ണ്ണദേവി
2) ശരൺ കുമാര്‍ ലിംബാളെ
3) പ്രഭാവര്‍മ്മ
4) എം. ലീലാവതി